ബി.എ, ബി.കോം പരീക്ഷഫലം

2016 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ആൻഡ് വിഡിയോ പ്രൊഡക്ഷന്‍, മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, കമ്യൂണിക്കേറ്റീവ് അറബിക് (2015 അഡ്മിഷന്‍), ബി.കോം കോമേഴ്‌സ് ആൻഡ് ഹോട്ടല്‍ മാനേജ്‌മ​െൻറ് ആൻഡ് കാറ്ററിങ് (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. ബി.ബി.എ സപ്ലിമ​െൻററി പരീക്ഷഫലം വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രില്‍, മേയ് മാസം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍നിന്ന് ലഭിക്കും. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും 15.12.2017 വരെ അപേക്ഷിക്കാം. ബി.പി.എ ഫലം ഡിസംബര്‍ 2016ല്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഡാന്‍സ് (2015 അഡ്മിഷന്‍) മേയില്‍ നടത്തിയ ബി.പി.എ വോക്കല്‍ (2013 അഡ്മിഷന് മുമ്പ്) കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.എ ഓണേഴ്‌സ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷ അഞ്ചാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷ നവംബര്‍ 20ന് ആരംഭിക്കും. പിഴകൂടാതെ ഒക്‌ടോബര്‍ 30 (50 രൂപ പിഴയോടെ നവംബര്‍ രണ്ട്, 125 രൂപ പിഴയോടെ നവംബര്‍ നാല്) വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.