അനുസ്മരണയോഗം

എടത്തല: ജമാഅത്തെ ഇസ്ലാമി ഏരിയയുടെ ആഭിമുഖ്യത്തിൽ റംല ഖാദർ അനുസ്മരണ യോഗം മർവഹാളിൽ ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ്, കെ.എ. നിസ്താർ, നബീസ, എം.എം. അബ്ദുൽ ഖാദർ, കെ.എം. നഫീസ, എം.എം. സലീം, അബ്ദുൽ സലാം, സുനിത യാക്കൂബ്, എം.എം. സുനീർ, എം.എം. സമീർ, വി.ഐ. ഷമീർ, ജസ്ന, റഹിന യൂസുഫ്, എൻ.എം. ഷംസു എന്നിവർ സംസാരിച്ചു. Puka anusmaram ഫോട്ടോ: ജമാഅത്തെ ഇസ്ലാമി ഏരിയ ആഭിമുഖ്യത്തിൽ നടന്ന റംല ഖാദർ അനുസ്മരണ യോഗത്തിൽ ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി സംസാരിക്കുന്നു Puka anusmaram
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.