2500 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

പറവൂർ: 2500 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിലായി. ഗോതുരുത്ത് കടൽവാതുരുത്ത് കല്ലറക്കൽ ബിജുവാണ് (കരിച്ചാക്ക് ബിജു -43) അറസ്റ്റിലായത്. ലഹരിവസ്തുക്കൾ കൊണ്ടുവന്ന നാനോ കാറും പിടികൂടി. ബിജുവി​െൻറ വീട്ടിലും പരിശോധന നടത്തി. എസ്.ഐ ഷോജോ വർഗീസി​െൻറയും എ.എസ്.ഐ സുനിൽ കുമാറി​െൻറയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.