വാർഷിക പൊതുയോഗം

ശ്രീമൂലനഗരം: ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റിയുടെ (എസ്.എ.സി.എസ്) ക്ഷീരഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡൻറ് കെ.എം. ഷഹീറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എം. ഹസൻ, എസ്. ശശീന്ദ്രൻ, പി. ഹനീഷ് എന്നിവർ പ്രസംഗിച്ചു . ഭാരവാഹികളായി കെ.എം. ഷഹീർ (പ്രസി.), ഡോ. ശ്രീലത, എസ്. ശശീന്ദ്രൻ ( വൈസ് പ്രസി.), എം.എം. ഹസൻ (ജന. സെക്ര.), പി.വി. സജീവ് (ട്രഷ.) എന്നിവരടങ്ങുന്ന 16 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.