തൃക്കാർത്തിക മഹോത്സവം

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് തുടക്കമാകും. അഞ്ച് മേൽശാന്തിമാർ, അസി. കമീഷണർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എന്നിവർ ചേർന്ന് തിരി തെളിക്കുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുക. മൂന്നുദിവസത്തെ ഉത്സവം ഡിസംബർ നാലിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.