ഐ.എസ്.എൽ മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ

ഐ.എസ്.എൽ മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ ആലുവ: കാണാൻ സൗകര്യമൊരുക്കി കുന്നത്തേരി സാക്കൻ സ്പോർട്സ് അക്കാദമി. കേരള ബ്ലാസ്‌റ്റേഴ്‌സി‍​െൻറ കളികളാണ് അക്കാദമിയിൽ സ്ഥാപിച്ച ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് കളികൾക്കും നിരവധിയാളുകളാണ് കളികാണാനെത്തിയത്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് പ്രദർശനം. കുട്ടികൾക്ക് ഫുട്ബാൾ, ബാഡ്മിൻറൺ, ചെസ് എന്നിവയിൽ അക്കാദമി പരിശീലനം നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.