ആരോഗ്യ വകുപ്പ്‌ പരിശോധന ശക്തമാക്കി

ആലുവ: ഹെൽത്തി കേരളയുടെ ഭാഗമായി കീഴ്മാട് പഞ്ചായത്തിൽ . വിവിധ ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ശനിയാഴ്ച പരിശോധന നടന്നു. കാലാവധി കഴിഞ്ഞ നിരവധി സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകി. (പടം ea57 health) ക്യാപ്‌ഷൻ ea57 health കീഴ്മാട് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ്‌ പരിശോധന നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.