ബി.എഫ്.എസ്​.സി ക്ലാസ്​ 27ന് തുടങ്ങും

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ആദ്യവർഷ ബി.എഫ്.എസ്.സി ക്ലാസ് തിങ്കളാഴ്ച ആരംഭിക്കും. പ്രവേശനം നേടിയ വിദ്യാർഥികൾ രക്ഷാകർത്താക്കളോടൊപ്പം രാവിലെ 10ന് പനങ്ങാട് സർവകലാശാല ആസ്ഥാനത്ത് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.