വൺവേ സംവിധാനം: പ്രതിപക്ഷം നോട്ടീസ് നൽകി

ആലുവ: നഗരത്തിലെ വൺവേ സംവിധാനവുമായി ബന്ധപ്പെട്ട് അടിയന്തര കൗൺസിൽ ചേരാൻ പ്രതിപക്ഷം നഗരസഭ ചെയർപേഴ്‌സണിന് നോട്ടീസ് നൽകി. ഗതാഗത പരിഷ്‌കാരം ദുരിതമാണെന്നാരോപിച്ച് എൽ.ഡി.എഫ് കമ്മിറ്റി എസ്.പിക്ക് പരാതി നൽകി. നഗരത്തിൽ പ്രായോഗികമാകുന്ന ഗതാഗത പരിഷ്കാരങ്ങളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹത്തിന് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.