ശൗചാലയ മാലിന്യവുമായെത്തിയ ലോറി പിടികൂടി

കടുങ്ങല്ലൂർ: കണിയാംകുന്നിൽ ശൗചാലയ മാലിന്യവുമായെത്തിയ ലോറി പൊലീസ് പിടികൂടി. വ്യാഴാഴ്‌ച പുലർച്ചയാണ് സംഭവം. റോഡരികിൽ മാലിന്യം തള്ളുന്നതിനിടെ നാട്ടുകാർ തടഞ്ഞുവെച്ച് ബിനാനിപുരം പൊലീസിന് കൈമാറുകയായിരുന്നു. ഡ്രൈവർ പള്ളുരുത്തി കൊച്ചുപറമ്പിൽ മുഹമ്മദ് ഷാഫിയെ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.