ഷഫീഖ് അമരാവതി പുരസ്കാരം അർജുനൻ മാസ്​റ്റർക്ക്

മട്ടാഞ്ചേരി: മ്യൂസിക്കൽ ഫാൻസ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ഷഫീഖ് അമരാവതിയുടെ പേരിലുള്ള പുരസ്കാരം സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർക്ക് സമർപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് ചുള്ളിക്കൽ ആബാദ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ജനറൽ സെക്രട്ടറി കെ.ബി. നവാസ് അറിയിച്ചു. ഗാനസന്ധ്യയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.