ADD FILE വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും കാലടി: വൈദ്യുതി സെക്ഷന് കീഴിലെ പെരിയകുളം, ബേബികവല ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. ഇന്നത്തെ പരിപാടി ശ്രീശങ്കരനാട്യ മണ്ഡപം: തിരനോട്ടം പരിപാടി. ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാല േപ്രാ. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് -വൈകു 6.00 കൈപ്പട്ടൂർ പള്ളിഹാൾ: കാൻസർ അവബോധന സെമിനാർ -ഉച്ചക്ക് 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.