ലോകേഷിനെ അനുമോദിച്ചു

ആലുവ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗം ചാമ്പ്യനായ തായിക്കാട്ടുകര എസ്.പി.ഡബ്ല്യു സ്‌കൂള്‍ വിദ്യാര്‍ഥി . സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ ഉപഹാരം നല്‍കി. വാര്‍ഡ് അംഗം കെ.എ. ഹാരിസ്, ഡി.ഇ.ഒ വത്സലകുമാരി, കായിക അധ്യാപകന്‍ ഷെറിന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.പി. മായ സ്വാഗതവും സീനിയര്‍ അസിസ്‌റ്റൻറ് ആന്‍സി ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.