ശിശുദിനാഘോഷം

ചെങ്ങമനാട്: പുത്തന്‍കടവ് 82ാം നമ്പര്‍ അംഗന്‍വാടിയില്‍ വാര്‍ഡ് അംഗം രമണി മോഹനന്‍ ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ ആശാദേവി സന്ദേശം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍, സമ്മാന വിതരണം, മധുരവിതരണം തുടങ്ങിയവ നടന്നു. പി.എം. ചന്ദ്രന്‍, സൈന മുസ്തഫ, രാധാമണി രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.