പുനർനിർമിച്ച ബസ് കാത്തുനിൽപ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആലുവ: തോട്ടുമുഖം കവലയിൽ ആലുവ വെസ്‌റ്റ് ലയൺസ് ക്ലബി‍​െൻറ നേതൃത്വത്തിൽ പുനർനിർമിച്ച ബസ് കാത്തുനിൽപ് കേന്ദ്രം ഉദ്ഘാടനം ചെയ്‌തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഡോ. ഫ്രെഡി ടി. സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷൻ കുഞ്ഞുമുഹമ്മദ് സെയ്താലി, പഞ്ചായത്ത് അംഗം സതി ലാലു, ജില്ല അഡ്വൈസർ ഡോ. ഓസ്‌റ്റിൻ പയസ്, പദ്ധതി കോഓഡിനേറ്റർ എം.എം. ഷംസുദ്ദീൻ, ഡോ. ഫാറ്റിമ ഓസ്‌റ്റിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.