സഹ. ബാങ്ക്​ തട്ടിപ്പ്​; മുൻ മാനേജറുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്​

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ മുന്‍ മാനേജര്‍ ജ്യോതി മധുവി​െൻറ ജാമ്യാപേക്ഷയില്‍ മാവേലിക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച വിധിപറയും. കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ജ്യോതി മധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.