പൈങ്ങോട്ടൂര്‍ ലോക്കല്‍ സമ്മേളനം സമാപിച്ചു

മൂവാറ്റുപുഴ: സി.പി.ഐ . പ്രതിനിധി സമ്മേളനം സി.പി.ഐ.ജില്ല എക്‌സി. അംഗം സി.എസ്.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജോളി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എന്‍.അരുണ്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, വില്‍സണ്‍ ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറിയായി മേജോ ജോര്‍ജിനെയും അസി. സെക്രട്ടറിയായി അനില്‍ മാധവനെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. മേജോ ജോര്‍ജ് അധ്യക്ഷത വഹിച്ചു. എന്‍.അരുണ്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, പി.കെ.ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.