ഭാഷ വാരാചരണം

ആലുവ: മലയാള ആലുവ സംഗീതസഭയുടെ (ടാസ്) ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചിത്രകാരി കെ.എസ്. പ്രേമ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഫാക്ട് ബി. മോഹനൻ, എസ്. േപ്രംകുമാർ, ജയൻമാലിൽ, ബേബി കരുവേലിൽ, സി.എൻ.കെ. മാരാർ, കെ. മണികണ്ഠൻ, എൻ. കുമരേശൻ എന്നിവർ സംസാരിച്ചു. കവിത പാരായണ മത്സരത്തിലും ചിത്രരചന മത്സരത്തിലും വിജയികളായവർക്ക് കെ.എസ്. േപ്രമ സമ്മാനം വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.