ചിത്ര പ്രദർശനം

കാലടി: ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്കൂളിൽ , ക്രിയേറ്റിവ് എക്സ്പോ-2017‍​െൻറ ഉദ്ഘാടനം ലളിത കലാ അക്കാദമി അവാർഡ് ജേതാക്കളായ അരുൺ രവി, മലയാറ്റൂർ ശ്രീകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡിസ്മി ഡേവിസ് അധ്യക്ഷത വഹിച്ചു. മേളയുടെ ഭാഗമായി കുട്ടികൾ പാഴ്വസ്തുക്കളിൽ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ചിത്രം: 55 ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്കൂളിൽ നടന്ന ചിത്രപ്രദർശനം, ക്രിയേറ്റിവ് എക്സ്പോ-2017 എന്നിവ ലളിത കലാ അക്കാദമി അവാർഡ് ജേതാക്കളായ അരുൺ രവി, മലയാറ്റൂർ ശ്രീകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.