ക്ഷേത്രക്കടവിൽ രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മൂവാറ്റുപുഴ: കോതമംഗലം പുഴയിലെ ഇളങ്ങവം സുബ്രഹ്മണ്യസ്വാമി . ഉൾനാടൻ മേത്സ്യാൽപാദനം വർധിപ്പിക്കുന്നതി​െൻറ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള മത്സ്യവകുപ്പ് നടപ്പാക്കുന്ന റാഞ്ചിങ് പദ്ധതിയുടെ ഭാഗമായാണിത്. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് നിർമല മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.എസ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് അംഗം എബി അബ്രഹാം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.പി.മോഹനൻ, സവിത ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ഫിഷറീസ് സബ് ഇൻസ്പെക്ടർ കെ.ഡി. ഷാലു സ്വാഗതവും ഷാജി വർഗീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.