സായാഹ്ന ധർണ

ആലുവ: ദേശീയ തൊഴിലാളി പ്രക്ഷോഭത്തി‍​െൻറ ഭാഗമായി ഇലക്ട്രിസിറ്റി മേഖല സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ആലുവയിൽ നടത്തി. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. ആർ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, കെ.ജെ. ഡൊമിനിക്, എ.എസ്. അബ്ദുൽ ലത്തീഫ്, പി. ഇക്ബാൽ, എ.എം. വിനോദ്, സാജൻ ജോസ്, സി.എസ്. ബൈജു എന്നിവർ സംസ‍ാരിച്ചു. ക്യാപ്ഷൻea51darna ഇലക്ട്രിസിറ്റി മേഖല സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.