കാഷ് അവാർഡ്‌ വിതരണം

കൂത്താട്ടുകുളം: കാക്കൂർ ആട്ടിൻക്കുന്ന് സ​െൻറ് മേരീസ്‌ ഓർത്തഡോസ്‌ പള്ളിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവാംഗ കുട്ടികൾക്കുള്ള കാഷ് അവാർഡ്‌ ഫാ. മാത്യു വാരാകാട്ടിൽ സമ്മാനിച്ചു. പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ജെസി ജോണി വിതരണം ചെയ്തു. സ്കറിയ തേവർമഠത്തിൽ, ബിജു മാനംമൂട്ടിൽ, സാജു മടകാലിൽ, തോമസ്‌ മാനംമൂട്ടിൽ, റോയ് പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.