obit manjappitham pramod

മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു പള്ളുരുത്തി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. പെരുമ്പടപ്പ് കൾട്ടസ് ജങ്ഷനു സമീപം പുത്തൻപുരക്കൽ രവിയുടെ മകൻ പി.ആർ. പ്രമോദ് (38) ആണ് മരിച്ചത്. മാതാവ്: ഓമന. ഭാര്യ: സരിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.