അന്താരാഷ്​ട്ര ലഹരിവിരുദ്ധ ദിനാചരണം

കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കൊച്ചി രൂപത വികാരി ജനറാൾ മോൺ. പീറ്റർ ചടയങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.എക്സ്. ബോണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. ആൻറണി അറയ്ക്കൽ, ജന. സെക്രട്ടറി പീറ്റർ റുഫസ്, ജോബ് തോട്ടുകടവിൽ, പി.ആർ. അജാമളൻ, വി.വി. ഫെലിക്സ്, പ്രഫ. തങ്കം ജേക്കബ്, ജോസി പരോടത്ത്, സെലിൻ പ്രകാശ്യ, എം.എക്സ്. ആൻറണി എന്നിവർ സംസാരിച്ചു. ഫോട്ടോമാറ്റർ ec1 KCBC കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണം കൊച്ചി രൂപത വികാരി ജനറാൾ മോൺ. പീറ്റർ ചടയങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.