obit kunnukara

വറീത് തോമസ് കുന്നുകര: അയിരൂര്‍ സ​െൻറ് തോമസ് ഹൈസ്കൂള്‍ റിട്ട. അധ്യാപകനും കേരള കോണ്‍ഗ്രസ് എം ജില്ല വൈസ് പ്രസിഡൻറുമായ അയിരൂര്‍ കോട്ടക്കല്‍ വറീത് തോമസ് (തോമസ് മാസ്റ്റര്‍ -88) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: സോജന്‍ (സീനിയര്‍ മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്, കോതമംഗലം), ശോഭ (അധ്യാപിക, വാതക്കാട് ലിറ്റില്‍ ഫ്ലവര്‍ എല്‍.പി സ്കൂള്‍), സജിമോന്‍ (എൻജിനീയര്‍, വി.പി.എസ് ലേക്ഷോര്‍, ആശുപത്രി), മരുമക്കള്‍: കെ.ടി. ജോസ് (റിട്ട. ഫെഡറല്‍ ബാങ്ക്), റോസിലി (ഹെഡ്മിസ്ട്രസ്, ആലങ്ങാട് സ​െൻറ് മേരീസ് എല്‍.പി സ്കൂള്‍), ബിജി (അധ്യാപിക, എഴുപുന്ന സ​െൻറ് റാഫേല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുത്തിയതോട് സ​െൻറ് തോമസ് പള്ളി സെമിത്തേരിയില്‍. പാത്തു ശ്രീമൂലനഗരം: കടവിലാന്‍ വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദി​െൻറ ഭാര്യ പാത്തു (65) നിര്യാതയായി. മണ്ണപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: അബ്ദുല്‍അസീസ്, സലിം, ബഷീര്‍. മരുമക്കള്‍: സുബൈദ, വിദ, സിനി. അയിഷാബീവി ചെങ്ങമനാട്: പുത്തന്‍പറമ്പില്‍ സലിമി​െൻറ ഭാര്യ അയിഷാബീവി (51) നിര്യാതയായി. മാമ്പ്ര മരക്കാപ്പറമ്പ് കുടുംബാംഗമാണ്. മകള്‍: ഹുസ്നി. മരുമകന്‍: ഷഫീഖ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.