മെട്രോ ഇന്ന് രാവിലെ എട്ട് മുതൽ

കൊച്ചി: മെട്രോ ഞായറാഴ്ച രാവിലെ എട്ട് മുതലേ സർവിസ് ആരംഭിക്കൂവെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. വാരാന്ത്യ അറ്റകുറ്റ പണികൾക്ക് വേണ്ടിയാണിത്. എല്ലാ മെട്രോകളിലും പിന്തുടരുന്ന രീതിയാണിത്. മറ്റ് ദിവസങ്ങളിൽ രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ്. ഏഴ് മിനുട്ട് ഇടവേളയിൽ എട്ട് ട്രെയിനുകളായിരിക്കും ഞായറാഴ്ച സർവിസ് നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.