obit rose

റോസ് വരാപ്പുഴ: പുത്തൻപള്ളി സ​െൻറ് ജോർജ് സ്കൂൾ അധ്യാപികയും തേക്കാനത്ത് പരേതനായ ടി.എ. ജോസഫി​െൻറ (പാപ്പച്ചൻ) ഭാര്യയുമായ കെ.ജെ. റോസ് (79) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: കെ.സി. എബ്രഹാം. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പുത്തൻപള്ളി സ​െൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.