പെരുന്നാള്‍ നമസ്‌കാരം

കങ്ങരപ്പടി വടകോട് സ​െൻറര്‍ ജുമാമസ്ജിദ്: അന്‍വര്‍ മദനി -8.15 തൃക്കാക്കര ജുമാമസ്ജിദ്: അബ്ദുൽ ലത്തീഫ് വാഫി -8.00 തൃക്കാക്കര മലേപ്പള്ളി: ഹസന്‍ കാമില്‍ സഖാഫി -8.30 കരിമക്കാട് ജുമാമസ്ജിദ്: ഷെമീര്‍ സഅദി -8.30 പടമുകള്‍ ജുമാമസ്ജിദ്: അലിയാര്‍ ഖാസിമി -8.45 ഓലിമുകള്‍ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: ഷെമീര്‍ അമാനി -8.00 മുണ്ടംപാലം മുഹ്യിദ്ദീൻ മസ്ജിദ്: അന്‍സാര്‍ ബാഖവി -8.30 അത്താണി ജുമാമസ്ജിദ്: അലി ലത്തീഫി -8.30 പഴങ്ങാട്ടുമൂല നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ്: ജഅ്ഫര്‍ വാഫി -8.30 കുഴിക്കാട്ടുമൂല ജുമാമസ്ജിദ്: മുഹമ്മദ് അസ്ലം മൗലവി -9.00 തലക്കോട്ട്മൂല ജുമാമസ്ജിദ്: താജുദ്ദീന്‍ തങ്ങള്‍ -8.30 ചിറ്റേത്തുകര ജുമാമസ്ജിദ്: ഷിഹാബുദ്ദീന്‍ ദാരിമി -8.30 പുന്നുരുന്നി ജുമാമസ്ജിദ്: കെ. കുഞ്ഞുമുഹമ്മദ് മൗലവി -8.30 വെണ്ണല ജുമാമസ്ജിദ്: മന്നാന്‍ സഖാഫി -8.30 ഐക്യദാർഢ്യ പ്രകടനം കൊച്ചി: വൈപ്പിൻ സമരപ്പന്തലിൽ പിന്തുണയുമായി കാമ്പസ് ഫ്രണ്ട് ഐക്യദാർഢ്യ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് സി.എം. ഫസൽ, സെക്രട്ടറി ആരിഫ് ബിൻ സലീം, വൈസ് പ്രസിഡൻറുമാരായ ടി.എം. സാദിഖ്, ഫാത്തിമ അഫ്രിൻ, ബിലാൽ സലാം, ആദിൽ, നൗഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.