വികസനത്തിെ​െൻറ സന്ദേശത്തിന്​ താളം പകർന്ന് ജയചന്ദ്രൻ കടമ്പനാട്

റേഷൻ കാർഡ് വിതരണം മാറ്റിെവച്ചു കൊച്ചി: എറണാകുളം സിറ്റി റേഷനിങ് ഓഫിസിന് കീഴിലുള്ള 29, 30, 34 എന്നീ റേഷൻ കടകളിലെ 26ന് സെമിത്തേരി മുക്ക് കാർമൽ പളളി ഹാളിൽ നടത്താനിരുന്ന കാർഡ് വിതരണം ജൂലൈ അഞ്ചിന് അതേ സ്ഥലത്ത് വിതരണം ചെയ്യും. മത്സ്യോത്സവവും മത്സ്യ അദാലത്തും; യോഗം 29 ന് കൊച്ചി: ജില്ലയിൽ ജൂലൈ 25, 26, 27 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ മഝ്യോഝവവും, മഝ്യ അദാലത്തും നടത്തുന്നതി​െൻറ ഭാഗമായി ജില്ലാതല സംഘാടക സമിതി യോഗം 29ന് വൈകിട്ട് മൂന്നിന് കലക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേരും. മഴക്കാല രോഗ പ്രതിരോധം; അവലോകന യോഗം കൊച്ചി: മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി തൃക്കാക്കര അസംബ്ലി മണ്ഡലത്തിലെ കൊച്ചി കോർപറേഷനിൽ ഉൾപ്പെട്ട പ്രദേശത്തെ അവലോകന യോഗം ജൂൺ 27 ന് ഉച്ചക്ക് രണ്ടിന് പാലാരിവട്ടം വ്യാപാരഭവനിലും. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശത്തെ യോഗം 28 ന് ഉച്ചക്ക് രണ്ടിനും കാക്കനാട് മുനിസിപ്പൽ കൗൺസിൽ ഹാളിലും ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.