obit khadeeja

ഖദീജ നൊച്ചിമ: ചാലേപ്പള്ളിയിൽ താമസിക്കുന്ന ഓട്ടപ്പറമ്പിൽ പരേതനായ പരീതി​െൻറ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ (പരേതനായ മുഹമ്മദ് കുഞ്ഞ്, അലിക്കുഞ്ഞ്) അഹമ്മദ്, അബ്ദുൽ കരീം, ഹമീദ്, ജലീൽ, സൈനബ, നബീസ, സുലേഖ, ജമീല. ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് കുഴിക്കാട്ടുകര ജുമാ മസ്ജിദിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.