കൺസ്ട്രക്​ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്‌ഥാന സമ്മേളനം: സംഘാടക സമിതി രൂപവത്​കരിച്ചു

ആലുവ: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ( സി.ഐ.ടി.യു) സംസ്‌ഥാന സമ്മേളനത്തി​െൻറ വിജയത്തിനായി ആലുവ ഏരിയ സംഘാടക സമിതി രൂപവത്കരിച്ചു. എറണാകുളം ജില്ല കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി സി.കെ. പരീത് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ സെക്രട്ടറി പി.എം. സഹീർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു എരിയ സെക്രട്ടറി എ.പി.ഉദയകുമാർ, പ്രസിഡൻറ് എം.ജെ. ടോമി, കെ.എ. രമേശ്, രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു. സംഘടക സമിതി ഭാരവാഹികൾ: വി. സലീം, എ.പി. ഉദയകുമാർ, എം.ജെ. ടോമി, ഡോ.ജോയ് ജോബ് കുളവേലിൽ (രക്ഷാ), രാജീവ് സക്കറിയ (ചെയർമാൻ), കെ.എ. രമേശ് (സെക്ര), എം.എ. അജീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.