ജോൺ

കോതമംഗലം: കറുകടം കൊമ്പത്താൻ കുര്യാക്കോസി​െൻറ മകൻ സി.കെ. (ബേബി- 58-കാരയ്ക്കൽ, പുതുച്ചേരി) നിര്യാതനായി. ഭാര്യ: കാലാമ്പൂര് മലേകുടിയിൽ കുടുംബാംഗം ലാലി. മക്കൾ: ബേസിൽ (ചെന്നൈ), ബിനു (കാരയ്ക്കൽ). കാലാമ്പൂര് മലേക്കുടിയിൽ ലാലിയുടെ ഭവനത്തിൽ ഒമ്പതുമുതൽ 12 വരെ പൊതുദർശനവും മാതിരപ്പിള്ളി ക്ഷേത്രപ്പടിയിലെ ജ്യേഷ്ഠസഹോദരൻ അബ്രഹാമി​െൻറ ഭവനത്തിൽ രണ്ട് മണിക്ക് ശുശ്രൂഷക്കുശേഷം സംസ്കാരം ചൊവ്വാഴ്ച കോതമംഗലം വി. മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.