ekd yunuskunj kayamkulam

യൂനുസ്കുഞ്ഞ് കായംകുളം: സാമൂഹിക പ്രവർത്തകനും കായംകുളം മുക്കവലയിലെ വ്യാപാരിയുമായിരുന്ന െഎക്യജങ്ഷൻ കുന്നുകണ്ടത്തിൽ യൂനുസ്കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: ഷാജി, (റിയാൻ ട്രാവൽസ് കായംകുളം), ഷിഹാബ്, ഷക്കീല, ഇർഷാദ് (സൗദി), ഷജീല, ഷഫീഖ (അധ്യാപിക എൻ.ആർ.പി.എം.എച്ച്.എസ്.എസ്). മരുമക്കൾ: ആബിദ, സലീന (ആലപ്പുഴ ജില്ല സഹകരണ ബാങ്ക്), പൂക്കുഞ്ഞ്, ബബിദ, ഹക്കീം, ഷരീഫ് മാർവെൽ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 11ന് പുത്തൻതെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.