പി.എ. വേലായുധൻ

പി.എ. വേലായുധൻ മൂവാറ്റുപുഴ: കീഴില്ലം പനങ്കുറ്റിയിൽ പി.എ. വേലായുധൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശശി, മണി, കുമാരി, ഷീല. മരുമക്കൾ: തങ്കമണി, കുമാരി, സന്തോഷ്, സുകുമാരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.