മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ്​ മരിച്ചു

(ചിത്രം എ.പി.ഡി 62) ആലപ്പുഴ: കൊല്ലം വാടി കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ സ്വദേശിയായ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തുേമ്പാളി ചാരങ്കാട്ട് ലൂയിസാണ് (58) മരിച്ചത്. മൃതദേഹം കൊല്ലം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: ജെൻസൺ, സാജൻ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് തുേമ്പാളി പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.