വൈദ്യുതി മുടങ്ങും

കടുങ്ങല്ലൂർ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്‌.ഇ.ബി എടയാർ സെക്‌ഷ‍​െൻറ പരിധിയിൽ വരുന്ന എടയാർ ജങ്ഷൻ, എടയാർ സ്കൂൾ പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെയും കുമ്പളം അമ്പലം പരിസരം,എം.കെ.കെ നഗർ, ചിറ്റുകുന്ന് അമ്പലം പരിസരം, പൊന്നാരം ഭാഗം എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് 4 .30 വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.