ഗുരുവന്ദനം

കടുങ്ങല്ലൂർ: കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഇൗമാസം 29ന് ആരംഭിക്കുന്ന പ്രഥമ അഖിലഭാരത ദശാവതാര മഹാസത്രത്തോടനുബന്ധിച്ച വ്യാഴാഴ്‌ച രാവിലെ 9.30ന് ക്ഷേത്രസന്നിധിയില്‍ നടക്കും. ക്ഷേത്രസന്നിധിയില്‍ നടക്കുന്ന നാരായണീയ പാരായണത്തോടനുബന്ധിച്ച ഗുരുവന്ദനത്തില്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ സത്രാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ആദരിക്കും. തുടര്‍ന്ന് നാരായണീയ സംഗമം ജസ്റ്റിസ് കെ.പത്മനാഭന്‍നായർ ഉദ്ഘാടനം ചെയ്യും. സത്രം ചെയര്‍മാന്‍ കെ.വി. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.