േപ്ലറ്റ്​ മുറിക്കൽ ഉദ്​ഘാടനം

െകാച്ചി: അന്തമാൻ-നികോബാർ ദ്വീപസമൂഹങ്ങൾക്ക് കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന രണ്ട് കപ്പലുകളുടെ സ്റ്റീൽ േപ്ലറ്റ് മുറിക്കലി​െൻറ ഉദ്ഘാടനം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ നിർവഹിച്ചു. ചൊവ്വാഴ്ച രാവിലെ ഷിപ്യാർഡിൽ നടന്ന ചടങ്ങിൽ എൻ. സതീഷ്, ജോൺ വർഗീസ്, രാജീവ് ടി.എസ്, ജോൺസൺ വി.സി, പ്രദീപ് വിവിധ ഉേദ്യാഗസ്ഥർ എന്നിവർ പെങ്കടുത്തു. 1200 യാത്രക്കാരെയും 1000 ടൺ ഭാരവും കയറ്റാൻ കപ്പലിന് ശേഷിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.