അദ്വാനിയും കുടുംബവും സിനഗോഗ് സന്ദർശിച്ചു

മട്ടാഞ്ചേരി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എൽ.കെ. അദ്വാനിയും കുടുംബവും മട്ടാഞ്ചേരി സിനഗോഗ് സന്ദർശിച്ചു. ഞായറാഴ്ചയാണ് സ്വകാര്യ സന്ദർശനത്തിന് ഇവർ കൊച്ചിയിലെത്തിയത്. ഫോർട്ട്കൊച്ചിയിലെ ബ്രണ്ടൺ ഹോട്ടലിൽ താമസിക്കുന്ന അദ്വാനിയും കുടുംബവും തിങ്കളാഴ്ച വൈകീട്ടാണ് ജൂതപ്പള്ളി സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.