ഫെഡറൽ ബാങ്ക് ജീവനക്കാരുടെ സമരം പിൻവലിച്ചു

കൊച്ചി: യൂനിയനുകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനാല്‍ വ്യവസായ തർക്ക നിയമപ്രകാരം സമരം ചെയ്യാന്‍ പാടില്ലെന്ന ഹൈകോടതിയുടെ ഉത്തരവ് കണക്കിലെടുത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ഫെഡറൽ ബാങ്ക് ജീവനക്കാരും ഒാഫിസർമാരും നടത്താനിരുന്ന സമരം പിന്‍വലിച്ചതായി യൂനിയൻ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.