നൃത്ത സംഗീതോത്സവം സമാപിച്ചു

കാലടി: ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസി​െൻറ നേതൃത്വത്തിൽ കാലടിയിൽ നടത്തുന്ന അന്തർദേശീയ ശ്രീശങ്കര . നർത്തകി പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടി സമാപനദിനത്തെ ധന്യമാക്കി. നാരായണതീർഥയുടെ ഗണേശസ്തുതികളോടെയാണ് കുച്ചിപ്പുടി ആരംഭിച്ചത്. പ്രതീക്ഷ സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച, പാർവതിദേവിയുടെ അംശാവതാരമായ കന്യാകുമാരിയുടെ കഥയോടെയാണ് ഒന്നരമണിക്കൂർ ലാസ്യനടനഭംഗിയിൽ ആസ്വാദകരെ ആറാടിച്ച കുച്ചിപ്പുടിക്ക് തിരശ്ശീല വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.