വാരിക്കാട്ട് കുടുംബയോഗം ഇന്ന്

മൂവാറ്റുപുഴ: വാരിക്കാട്ട് കുടുംബയോഗത്തി​െൻറ 23-ാമത് വാര്‍ഷികാഘോഷം ശനിയാഴ്ച രാവിലെ 11ന് ഇലാഹിയ പബ്ലിക് സ്‌കൂളില്‍ നടക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് വിതരണം ആൻറണി ജോണ്‍ എം.എല്‍.എ നിര്‍വഹിക്കും. കുടുംബചരിത്ര പുസ്തകത്തി​െൻറ വിതരണോദ്ഘാടനം മൂവാറ്റുപുഴ വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി ഡോ. ബി. കലാംപാഷ നിർവഹിക്കും. കുടുംബയോഗം പ്രസിഡൻറ് എം.എം. മക്കാര്‍ മുക്കണ്ണിയില്‍ അധ്യക്ഷത വഹിക്കും. ഹുസൈന്‍ കോട്ടയില്‍, അസീസ് പാണ്ട്യാരപ്പിള്ളി, സലീം മുക്കണ്ണിയില്‍, കോയാന്‍ തായിക്കാട്ട്, മൈതു വാരിക്കാട്ട് എന്നിവര്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.