ചെന്നൈ വിമാനത്താവളത്തിൽ യാത്രാബസ് കത്തിനശിച്ചു

ചെന്നൈ: ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിൽ ബസിന് തീപിടിച്ചു. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ വിമാനത്തിന് സമീപം എത്തിക്കുന്ന ബസാണ് വെള്ളിയാഴ്ച കത്തിനശിച്ചത്. രാവിലെ യാത്രക്കാരെ ഇറക്കിയ ശേഷമായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ബസി​െൻറ മുൻഭാഗം പൂർണമായി കത്തിനശിച്ചു. അപകട കാരണം അറിവായിട്ടില്ല. അഗ്നിശമനസേന ഉടൻ തീയണച്ചതിനാല്‍ മറ്റു അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.