ഒബറോൺ മാളിൽ ഹാഫ് ൈപ്രസ്​ സെയിൽ ഇന്നുമുതൽ

കൊച്ചി: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഒബറോൺ മാൾ 'ഹാഫ് ൈപ്രസ് സെയിൽ' ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 29, 30, 31 ദിവസങ്ങളിൽ 200ൽപരം ബ്രാൻഡുകൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്നതാണ് ഓഫർ. 30ന് വൈകീട്ട് അഞ്ചിന് 1000 സി.സി ബാൻഡി​െൻറ പെർഫോമൻസും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.