അടയാളം നടത്തുന്നത്​ മാതൃക കൃഷിരീതി --^പി. മുജീബ്റഹ്മാൻ

അടയാളം നടത്തുന്നത് മാതൃക കൃഷിരീതി ---പി. മുജീബ്റഹ്മാൻ ആലുവ: അടയാളം സ്വയംസഹായ സംഘം ചൂർണിക്കര ചവർപ്പാടത്ത് നടത്തുന്ന നെൽകൃഷി സമൂഹത്തിന് മാതൃകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ പി. മുജീബ്റഹ്മാൻ. ചവർപ്പാട ശേഖരം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അടയാളം രക്ഷാധികാരി ടി.എം. അൻസാർ, ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം, ഏരിയ പ്രസിഡൻറ് കെ.എ. അമീർ അഫ്സൽ, പി.ആർ സെക്രട്ടറി കെ.കെ. ബഷീർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. അൻവർ, ഐ.ആർ.ഡബ്ല്യു പ്രവർത്തകൻ അബ്‌ദുൽ ജബ്ബാർ, വി.കെ. സൈനബ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്യാപ്‌ഷൻ ea56 krishi ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ പി. മുജീബ്റഹ്മാൻ ചവർപ്പാട ശേഖരം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.