വഴിവിളക്കുകൾ സ്ഥാപിച്ച്​ വാട്ട്​സ്​ആപ്പ്​ കൂട്ടായ്​മ

തുറവൂർ: ഇരുട്ടിലായിരുന്ന റോഡിൽ വഴിവിളക്കുകൾ സ്ഥാപിച്ച് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ സേവനപ്രവർത്തനം. കോടംതുരുത്ത് വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് കോടംതുരുത്ത്- പി.എസ് ഫെറി റോഡിൽ അമ്പതോളം സ്ഥലങ്ങളിൽ എൽ.ഇ.ഡി ബൾബുകൾ ഇട്ടത്. കൂട്ടായ്മയിലെ അംഗങ്ങളെ കൂടാതെ പ്രദേശവാസികളും സംഭാവന ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.