ജില്ല സദർ മുഅല്ലിം സംഗമം

ആലുവ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സദർ മുഅല്ലിം സംഗമം ജനുവരി ആദ്യവാരത്തിൽ നടക്കും. മൂന്നുമേഖലയായി സംഘടിപ്പിക്കാൻ ജില്ല പ്രസിഡൻറ് എം.യു. ഇസ്മായിൽ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മേഖല കോഒാഡിനേറ്റർമാരായി കെ.എം. യൂസുഫ്, അബ്‌ദുൽ ജബ്ബാർ ബാഖവി, കുഞ്ഞുമുഹമ്മദ് മുസ്‍ലിയാർ എന്നിവരെ തെരഞ്ഞെടുത്തു. കെ.എം. അലിയാർ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല സെക്രട്ടറി കെ.എച്ച്. അബ്‌ദുസ്സമദ് ദാരിമി, ഷബീബ് ഫൈസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.