ഇന്നത്തെ പരിപാടി

പിഴല പ്രാഥമികാരോഗ്യ കേന്ദ്രം: കടമക്കുടി കുടിവെള്ള വിതരണ പദ്ധതിയുടെയും പ്രാഥമികാരോഗ്യകേന്ദ്രം െഎ.പി േബ്ലാക്കി​െൻറയും ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ ഉച്ച. 2.00 മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബർ: 'കവിത വായനയും വർത്തമാനവും' കെ.ജി.എസ് വൈകി.5.00 തേവര സ​െൻറ് ജോസഫ് പള്ളി: ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികൾ രാത്രി10.30 തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളജ്:നാഷനൽ സർവിസ് സ്കീം പുനർജനി സപ്തദിന ക്യാമ്പ് രാവിലെ 6.00 തൃപ്പൂണിത്തുറ എൻ.എസ്.എസ് എജുക്കേഷൻ കോംപ്ലക്സ്: ത്രിദിന പഠന ക്യാമ്പ് രാവിലെ 9.30 എറണാകുളം മറൈൻഡ്രൈവ്: ചെറുകിട വനിത വ്യവസായ യൂനിറ്റ്, കുടുംബശ്രീ എന്നിവയുടെ ഉൽപന്ന, വിപണന, ഭക്ഷ്യ എക്സിബിഷൻ രാവിലെ 9.30 തോപ്പുംപടി രാജീവ് ഗാന്ധി മിനി സ്റ്റേഡിയം: കേരള സ്റ്റേറ്റ് ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് രാവിലെ 7.00 സമാപന സമ്മേളനം വൈകി.500 പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്ര ഹാൾ: ശ്രീനാരായണ ധർമപഠന ശിബിരം രാവിലെ 9.00 ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: താലപ്പൊലി മഹോത്സവം രാവിലെ 8.00 പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം: തിരുവുത്സവം ശിവപുരാണ പാരായണം രാവിലെ 8.00 തൃപ്പൂണിത്തുറ ഗവ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ് 'ഹരിതം 2017'രാവിലെ 9.00 പോഞ്ഞിക്കര ശ്രീ അയ്യപ്പൻ കോവിൽ: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും കൊടിയേറ്റ് ഉത്സവവും ഉത്സവ ബലി രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.