അവധിക്കാല ക്യാമ്പ് തുടങ്ങി

എടവനക്കാട്: ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് െപാലീസ് കാഡറ്റ്സ് പരിശീലന ക്യാമ്പിന് തുടക്കമായി. ത്രിദിന ക്യാമ്പ് എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. നസി, വാർഡംഗം കെ.ജെ. ആൽബി, ഡ്രിൽ ഇൻസ്ട്രക്ടർ ഷാഹിർ (ഞാറക്കൽ െപാലീസ്), പി.ടി.എ പ്രസിഡൻറ് ടി.എ. അബ്‌ദുൽ ലത്തീഫ്, ആസിഫ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.