സി.പി.എം ഓഖി സഹായ ഫണ്ട് സമാഹരണം നടത്തി

സി.പി.എം ഓഖി സഹായ ഫണ്ട് സമാഹരണം ആലുവ: ഓഖി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് സി.പി.എം ആലുവയിൽ ഫണ്ട് സമാഹരണം നടത്തി. ബാങ്ക് കവലയിൽനിന്ന് ആരംഭിച്ച സമാഹരണം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി. സലീം, ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, എം.എ. അജീഷ്, സി.വി. ജയിംസ്, വി.പി. ഹംസ, ശ്യാം പദ്മനാഭൻ, വി.ജി. നികേഷ്, എം.എം. അബ്ബാസ്, ജോജോ എം. ഡാനിയൽ എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea52 cpm ഓഖി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി സി.പി.എം ആലുവയിൽ നടത്തിയ ഫണ്ട് സമാഹരണം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.